സംയുക്ത പ്രതിപക്ഷ യോഗം ഇക്കുറി ബംഗളൂരുവിൽ; 24 പാർട്ടികൾക്ക് ക്ഷണം
ബംഗളൂരു: പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാമത്തെ യോഗത്തിൽ 24 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കും. ഈ മാസം 17, 18 തിയതികളിൽ ബംഗളൂരുവിൽ വച്ചാണ് സംയുക്ത പ്രതിപക്ഷ യോഗം നടക്കുന്നത്. ...