എംപിമാർക്ക് ദേഹാസ്വാസ്ഥ്യം ; പ്രതിഷേധ മാർച്ച് അവസാനിപ്പിച്ച് പ്രതിപക്ഷം
ന്യൂഡൽഹി : പാർലമെന്റിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ചിനിടയിൽ എംപിമാർക്ക് ദേഹാസ്വാസ്ഥ്യം. വെയില് കൊണ്ടതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് സൂചന. മഹുവ മൊയ്‌ത്ര ...