‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!
ഭോപ്പാൽ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും അധിക്ഷേപിക്കുന്ന തരത്തിൽ മിമിക്രി പ്രകടനം നടത്തിയത് രാഷ്ട്രീയ അതിർവരമ്പുകൾ ...








