വാദിക്കാൻ ഒന്നുമില്ലാതെ വന്നപ്പോൾ ഭാഷ പിടിച്ചു; ഇന്ത്യൻ സൈന്യം ഇംഗ്ലീഷിൽ സംസാരിച്ചതെന്ന് പാക് ജനറലിന്റെ പരിഹാസം; വായടപ്പിച്ച് ഇന്ത്യ
'ഓപ്പറേഷൻ സിന്ദൂർ' ഒന്നാം വാർഷികത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ വാക്പോര് മുറുകുന്നു. കഴിഞ്ഞ വർഷം പാക് ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യ നടത്തിയ സൈനിക നീക്കത്തിന്റെ വാർഷികത്തിൽ പാകിസ്താൻ ...








