തമിഴകത്ത് ആവേശം വിതറി അമിത് ഷാ; രജനികാന്തുമായി കൂടിക്കാഴ്ച നടത്തി, 67,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
ചെന്നൈ: തമിഴ്നാട്ടിൽ ആവേശം തീർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത അദ്ദേഹം റോഡ് ഷോ നടത്തി പ്രവര്‍ത്തകരെ അഭിവാദ്യം ...