ലോകം എങ്ങനെ മാറിയാലും ഡോക്ടർ എന്നും ഡോക്ടർ തന്നെ; 10 വയസുകാരന് ശസ്ത്രക്രിയ നടത്തി ത്രിപുര മുഖ്യമന്ത്രി ഡോ. മാണിക് സാഹ
അഗർത്തല: നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ ഡോക്ടർ കുപ്പായമണിഞ്ഞ് ത്രിപുര മുഖ്യമന്ത്രി ഡോ. മാണിക് സാഹ. ത്രിപുര മെഡിക്കൽ കോളേജിലെത്തിയ അദ്ദേഹം 10 വയസുള്ള ആൺകുട്ടിയ്ക്ക് ദന്ത ...