ഇളകുന്ന പല്ലുകൾ,വായിലെ മരവിപ്പ്,ശബ്ദത്തിലെ മാറ്റം; ഓറൽ സെക്‌സിലൂടെയും വരാം; ഓറൽ കാൻസറിന്റെ ലക്ഷണങ്ങൾ
ശാരീരികമായും മാനസികമായും മനുഷ്യനെ തളർത്തുന്ന രോഗമാണ് കാൻസർ. കൃത്യമായ സമയത്ത് രോഗനിർണയം നടത്താൻ കഴിയാത്തത് രോഗം ഭീകരാവസ്ഥയിലേക്ക് എത്തുന്നതിന് കാരണമാകും. വായിലെ ക്യാൻസറിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകും. ...