വീട്ടില്‍ തന്നെയുണ്ട് കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച ഭക്ഷണങ്ങള്‍
കുട്ടികള്‍ ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും ഇരിക്കണമെന്ന് ഏത് മാതാപിതാക്കളാണ് ആഗ്രഹിക്കാത്തത്. അതൊടൊപ്പം അവരുടെ ബുദ്ധിവളര്‍ച്ചയ്ക്ക് സാധ്യമായതെല്ലാം ചെയ്യണമെന്ന് കരുതുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. അതിനുവേണ്ടി പരസ്യങ്ങളില്‍ കാണുന്നതും പണ്ടുകാലം മുതല്‍ക്കേ ...