കടല്‍ ജലത്തില്‍ ഉപ്പുണ്ടാകാനുള്ള കാരണം എന്ത്, ഉത്തരങ്ങളുമായി ശാസ്ത്രലോകം
കടല്‍ജലത്തില്‍ ഇത്രമാത്രം ഉപ്പുവന്നതെവിടെ നിന്നാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ഈ ചോദ്യത്തിന് ഒറ്റ വാക്കിലുത്തരം തരാന്‍ ശാസ്ത്രത്തിന് കഴിയില്ലെന്നതാണ് വാസ്തവം. എന്നാല്‍ പല ഉറവിടങ്ങളില്‍ നിന്നാണ് ഭൂമിയുടെ എഴുപത് ...