മതിയായ ചികിത്സ നൽകാതെ മസ്തിഷ്‌ക മരണത്തിന് ഇരയാക്കി അവയവദാനം; പ്രമുഖ ആശുപത്രിയ്ക്കും 8 ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
കൊച്ചി: വാഹനാപടകത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്‌തെന്ന പരാതിയിൽ എറണാകുളത്തെ പ്രമുഖ ആശുപത്രിയ്ക്കും ഡോക്ടർമാർക്കുമെതിരെ നടപടിയുമായി കോടതി. കൊച്ചി ...