സെൽവിൻ ഇനിയും 6 പേരിലൂടെ ജീവിക്കും; ഹൃദയം തുടിക്കുക 16 കാരൻ ഹരിനാരായണനിൽ; ഹെലികോപ്ടറിൽ അവയവങ്ങൾ കൊച്ചിയിലെത്തിച്ചു
എറണാകുളം; മസ്തിഷ്‌ക മരണം സംഭവിച്ച സെൽവിൻ ഇനിയും 6 പേരിലൂടെ ജീവിക്കും. സെൽവിന്റെ ഹൃദയം ഉൾപ്പെടെ ഇനി ആറ് പേരിൽ തുടിക്കും. 36 വയസ്സുള്ള സെൽവിൻ ശേഖർ ...