മുട്ട ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ?; വാങ്ങും മുൻപ് വേണം പരിശോധന
അടുത്തിടെയായി കടകളിൽ വ്യാജ മുട്ടകൾ വ്യാപകമായി എത്തുന്നുണ്ട്. നിരവധി പേർക്കാണ് വ്യാജ മുട്ടകൾ വാങ്ങി പണി കിട്ടിയത്. നിരവധി വ്യാപാരികൾ കബളിപ്പിക്കപ്പെട്ടതായുള്ള വാർത്തകളും അടുത്തിടെ പുറത്തുവരികയുണ്ടായി. ഈ ...