ആദ്യത്തെ സോഷ്യൽമീഡിയയെ കൊന്നതാര്? ഓർക്കൂട്ട്: ഒരു വീഴ്ചയുടെ ചരിത്രം
"ഇന്ന് നമ്മൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും റീൽസ് കണ്ട് സമയം കളയുമ്പോൾ, പണ്ട് കോടിക്കണക്കിന് മലയാളികൾ ഉറക്കമിളച്ചിരുന്ന് 'സ്ക്രാപ്പുകളും' 'ടെസ്റ്റിമോണിയലുകളും' അയച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.ഒരു കാലത്ത് യുവാക്കൾ ...








