ആഭരണങ്ങൾ ഇനി പളപളാ മിന്നും; ഒരു നുള്ള് മഞ്ഞൾപ്പൊടി മാത്രം മതി
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സ്വർണാഭരണങ്ങൾ ധരിക്കാറുണ്ട്. അടിയ്ക്കടി മാറ്റേണ്ട എന്നതാണ് സ്വർണാഭരണങ്ങളോട് ആളുകൾക്ക് പ്രിയമേറുന്നത്. സ്വർണത്തിന്റെ മൂല്യവും മറ്റൊരു ഘടകമാണ്. ആരെയും അതിശയിപ്പിക്കുന്ന തരത്തിൽ സർവ്വകാല റെക്കോർഡിലാണ് ...