വിരമിച്ച ബാങ്ക് ജീവനക്കാരെ ഒരേ റാങ്ക്, ഒരേ പെൻഷൻ പദ്ധതിയിലുൾപ്പെടുത്തിയേക്കും : നിർദേശം നൽകി നിർമല സീതാരാമൻ
മുംബൈ : വിരമിച്ച പിഎസ്‌യു ബാങ്ക് ജീവനക്കാരെ ഒരേ റാങ്ക്, ഒരേ പെൻഷൻ പദ്ധതിയിലുൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഒരേ റാങ്കിൽ ഒരേ സർവീസ് കാലയളവ് പൂർത്തിയാക്കി വിരമിച്ച എല്ലാവർക്കും ...