ഓര്‍ത്തഡോക്സ് പള്ളി വികാരി പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ ; ഹൈന്ദവ കുടുംബത്തിലെത്തിൽ പ്രാര്‍ത്ഥന നടത്താനെത്തിയ പുരോഹിതന് പീഡനം നടത്തിയത് മുറിയടച്ചിട്ടുള്ള പ്രാര്‍ത്ഥനയ്ക്കിടെ
പത്തനംതിട്ട: പ്രാര്‍ത്ഥനയുടെ പേരില്‍ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി അറസ്റ്റില്‍. കൂടല്‍ ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ വികാരി ഫാ. പോണ്ട്സണ്‍ (34) ആണ് അറസ്റ്റിലായത്. ...