‘ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയും ബിജെപിയും ആണെന്ന് ചാപ്പ കുത്തുന്നതിനോട് യോജിപ്പില്ല‘: ആർ എസ് എസ് പഠിപ്പിക്കുന്നത് സ്ത്രീകളെ സംരക്ഷിക്കാനെന്ന് ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്ത
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്. ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് ...