സിനിമയെ വെല്ലുന്ന ജീവിതം ; തെരുവിൽ നിന്ന് ഓസ്‌കറിലേക്ക് ‘അനുജ’ യിലെ ഒൻപതുവയസുകാരി ; ആരാണ് സജ്ദ പഠാൻ ?
ഓസ്‌കറിൽ ഇന്ത്യയിൽ നിന്ന് മത്സരിക്കാൻ 'അനുജ'. ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിലാണ് ഇന്ത്യൻ സാന്നിധ്യമായി 'അനുജ' തിരഞ്ഞെടുക്കപ്പെട്ടത്. അനുജയിലെ 9 വയസുകാരി സജ്ദ പഠാന് സിനിമിലെ ...