ഔറംഗബാദ് ഇനി ഛത്രപതി ശിവാജിയുടെ പുത്രന്റെ പേരിൽ; ഒസ്മാനാബാദിന്റെയും പേര് മാറും; മഹാരാഷ്ട്ര സർക്കാരിന് അനുമതി നൽകി കേന്ദ്രം
മുംബൈ; മഹാരാഷ്ട്രയിലെ ഔറംഗബാദ്, ഒസ്മാനാബാദ് ജില്ലകളുടെ പേര് മാറ്റത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. ഔറംഗബാദ് ഛത്രപതി ശിവാജിയുടെ മൂത്ത പുത്രൻ സംഭാജിയുടെ പേരിലും ഒസ്മാനാബാദ് ധാരാശിവ് എന്നുമാണ് മാറ്റുക. ...