കത്തിയുമായി നടുറോഡിൽ ഭീതി പരത്തി ഇതര സംസ്ഥാന തൊഴിലാളികൾ; ഒരാൾക്ക് കുത്തേറ്റു; സംഭവം പത്തനംതിട്ട നഗരത്തിൽ
പത്തനംതിട്ട; ജനങ്ങളെ ഭീതിയിലാഴ്ത്തി പത്തനംതിട്ട നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടം. മദ്യലഹരിയിൽ നടുറോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. അക്രമത്തിനിടെ ബംഗാൾ സ്വദേശി ടിങ്കുവിന് കുത്തേൽക്കുകയും ചെയ്തു. നഗരത്തോട് ചേർന്ന ...