തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമം; അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തെഴിലാളിയെ നാട്ടുകാര്‍ പിടികൂടി. അട്ടക്കുളങ്ങരയില്‍ ഷോപ്പിംഗ് മാളില്‍ നിന്ന് നടന്നു വരികയായിരുന്ന പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. നാട്ടുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ ...