മൂവാറ്റുപുഴ: പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിനു സമീപം രക്തക്കറകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമെന്ന് സംശയമുണ്ട്. പോലീസ് പരിശോധന നടത്തുന്നു.
Discussion about this post