ടിക്കറ്റ് ചോദിച്ച ടി ടി ഇക്ക് ക്രൂര മർദ്ദനം; അന്യസംസ്ഥാന തൊഴിലാളികളായ അനിഖുൾ ഷെയ്ഖ്, ഷൗക്കത്ത് അലി എന്നിവർ അറസ്റ്റിൽ
കൊച്ചി: ട്രെയിനിൽ യാത്ര ചെയ്യവെ ടിക്കറ്റ് ചോദിച്ച ടി ടി ഇക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. എറണാകുളത്തു നിന്നു ഹൗറയിലേക്കു പുറപ്പെട്ട അന്ത്യോദയ എക്സ്പ്രസിൽ ഇന്നലെ ...