7 മീറ്റർ നീളം; ഭാരം കൊണ്ട് കയർ പൊട്ടിയത് രണ്ട് തവണ; ഒറ്റമശ്ശേരി തീരത്തെത്തിയ ഭീമനെ കണ്ട് ഞെട്ടി ആളുകൾ
ആലപ്പുഴ: ഒറ്റമശ്ശേരി തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം. രാവിലെയോടെയാണ് തീരത്ത് തിമിംഗലത്തിന്റെ ജഡം അടിഞ്ഞത്. തിമിംഗലത്തിന് ഏഴ് മീറ്ററോളം നീളമുണ്ട്. രാവിലെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലത്തെ ആദ്യം കണ്ടത്. ...