ഇനി ഇരട്ടിക്കാലം ജീവിക്കാം; പ്രായം കൂട്ടുന്ന മെക്കാനിസം കണ്ടെത്തി ശാസ്ത്രം, വന്‍ കുതിച്ചുചാട്ടം
മനുഷ്യരുടെ ആയുസ്സു വര്‍ധിപ്പിക്കാനുള്ള പോം വഴി ശാസ്ത്രത്തിന് കണ്ടെത്താന്‍ സാധിക്കുമോ. റഷ്യയില്‍ അതിനായുള്ള ഗവേഷണങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ ആ രഹസ്യം കൈപ്പിടിയിലൊതുങ്ങി എന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് ...