out

വിരമിച്ച ഉദ്യോഗസ്ഥൻ വീണ്ടും ലോകകേരള സഭയുടെ സ്പെഷ്യൽ ഓഫീസർ : കേരള സർക്കാരിന്റെ പുതിയ നിയമനം വിവാദത്തിൽ

‘സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്ചയും, പതിനാറ് മുതല്‍ പഞ്ചിംഗും’; സർക്കാർ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്ത്. വരുന്ന ശനിയാഴ്ച മുതല്‍ ഉത്തരവ് ബാധകമായിരിക്കും. മുഴുവന്‍ ഉദ്യോഗസ്ഥരും ശനിയാഴ്ചകളില്‍ ജോലിക്ക് ഹാജരാകണമെന്ന് ...

കള്ളസന്ന്യാസിമാരുടെ പട്ടിക പുറത്ത് വിട്ട് അഖില ഭാരതീയ അഖാര പരിഷത്ത്

ഡല്‍ഹി: രാജ്യത്തെ 14 കള്ളസന്ന്യാസിമാരുടെ പട്ടിക പുറത്ത് വിട്ട് അഖില ഭാരതീയ അഖാര പരിഷത്ത്. ഗൂര്‍മീത് റാം റഹീം സിംഗിനെയും ആശാറാം ബാപ്പുവിനെയും ഉള്‍പ്പെടുത്തിയാണ് പട്ടിക. രാജ്യത്തെ ...

പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ പുറത്തിറങ്ങി

പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ പുറത്തിറങ്ങി

ഡല്‍ഹി: പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. 200 നോട്ടുകള്‍ അടുത്ത മാസമേ പുറത്തിറക്കൂ എന്നായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്തകളെങ്കിലും ...

‘ഗെയിം ഓഫ് ത്രോണ്‍സ്’ താരങ്ങളുടെ ഫോണ്‍ നമ്പര്‍ പുറത്ത് വിട്ട് ഹാക്കര്‍മാര്‍

‘ഗെയിം ഓഫ് ത്രോണ്‍സ്’ താരങ്ങളുടെ ഫോണ്‍ നമ്പര്‍ പുറത്ത് വിട്ട് ഹാക്കര്‍മാര്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് എച്ച്ബിഒയെ (ഹോം ബോക്‌സ് ഓഫിസ്) ആക്രമിച്ച് ഹാക്കര്‍മാര്‍. സൈബര്‍ ആക്രമണം നേരിട്ട ചാനലിലെ ടെലിവിഷന്‍ സീരീസായ ഗെയിം ഓഫ് ത്രോണ്‍സിലെ ...

”നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഫോറന്‍സിക് വിഭാഗം അധ്യാപകന്‍ കാണിച്ചു” ദൃശ്യങ്ങള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളെ വിവരം അറിയിച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കണ്ടുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഒരു സ്വകാര്യ മാധ്യമം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ...

‘ഹിന്ദിയുടെ നാട്ടില്‍…. സ്പര്‍ദ്ധയുടെ മണ്ണില്‍… ചതിയുടെ തട്ടകത്തില്‍… ചുവട് പാളിയ ഒറ്റപ്പെട്ട മലയാളം’, ‘ടിയാന്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

‘ഹിന്ദിയുടെ നാട്ടില്‍…. സ്പര്‍ദ്ധയുടെ മണ്ണില്‍… ചതിയുടെ തട്ടകത്തില്‍… ചുവട് പാളിയ ഒറ്റപ്പെട്ട മലയാളം’, ‘ടിയാന്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

കൊച്ചി: പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ടിയാന്‍' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹിന്ദിയുടെ നാട്ടില്‍ സ്പര്‍ദ്ധയുടെ മണ്ണില്‍ ചതിയുടെ തട്ടകത്തില്‍ ചുവട് പാളിയ ഒറ്റപ്പെട്ട മലയാളം ...

ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റ്;  ക്വാട്ടറില്‍​ സി​ന്ധു പു​റ​ത്ത്

ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റ്;  ക്വാട്ടറില്‍​ സി​ന്ധു പു​റ​ത്ത്

വു​ഹാ​ൻ: ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​വ് പി.​വി. സി​ന്ധു ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ൽ ​നി​ന്നും ക്വാര്‍ട്ടറില്‍ പു​റ​ത്താ​യി. ക്വാ​ട്ട​റി​ല്‍ ചൈ​ന​യു​ടെ ഹെ ​ബിം​ഗ്ജാ​വോ​യോ​ട് തോ​റ്റാ​ണ് സി​ന്ധു പു​റ​ത്താ​യ​ത്. എ​ട്ടാം ...

ശശികല കുടുംബം അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്ത്; പാര്‍ട്ടിയെ ശശികലകുടുംബത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് മന്ത്രി ജയകുമാര്‍

ചെന്നൈ: ശശികല കുടുംബം അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്ത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ശശികലയെയും ദിനകരനെയും പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കം ചെയ്യുമെന്നും പളനിസ്വാമി ...

‘അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാന്‍ കഴിയില്ല’, മംഗളം സിഇഒ അജിത്കുമാറിനെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

പത്തനംതിട്ട: എകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഫോണ്‍ വിളി വിവാദത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന ...

29 നികുതി വെട്ടിപ്പുകാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ആദായനികുതി വകുപ്പ്

ഡല്‍ഹി: ആദായ നികുതി അടക്കാതെ കുടിശ്ശിക വരുത്തിയ 29 പേരുടെ പട്ടിക പുറത്തുവിട്ട് ആദായനികുതി വകുപ്പ്. ഇത്രയും പേരില്‍ നിന്ന് 448.02 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. നികുതി ...

കോഹ്‌ലി, രാഹുല്‍, ജഡേജ അര്‍ധസെഞ്ചുറി നേടി; ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 364നു പുറത്ത്

കോഹ്‌ലി, രാഹുല്‍, ജഡേജ അര്‍ധസെഞ്ചുറി നേടി; ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 364നു പുറത്ത്

സെന്റ് കീറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഇലവനുമായുള്ള പരിശീലന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 364 റണ്‍സിനു പുറത്ത്. ഇന്ത്യക്കുവേണ്ടി ക്യാപ്റ്റന്‍ വിരാട് ...

വിംബിള്‍ഡണ്‍: ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു; പെയ്‌സ്-ഹിംഗിസ് സഖ്യം പുറത്ത്

വിംബിള്‍ഡണ്‍: ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു; പെയ്‌സ്-ഹിംഗിസ് സഖ്യം പുറത്ത്

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം മിക്‌സഡ് ഡബിള്‍സില്‍ നിന്ന് പുറത്തായി. ഹെദര്‍ വാട്‌സണ്‍-ഹെന്റി കോണ്‍ന്റിനെന്‍ സഖ്യത്തോട് ...

വിംബിള്‍ഡണ്‍: മിക്‌സഡ് ഡബിള്‍സില്‍ സാനിയ-ഇവാന്‍ ഡോഡിഗ് സഖ്യം പുറത്ത്

വിംബിള്‍ഡണ്‍: മിക്‌സഡ് ഡബിള്‍സില്‍ സാനിയ-ഇവാന്‍ ഡോഡിഗ് സഖ്യം പുറത്ത്

ലണ്ടന്‍: വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- ഇവാന്‍ ഡോഡിഗ് സഖ്യം പുറത്തായി. ബ്രിട്ടീഷ് സഖ്യമായ സ്‌കുപ്‌സ്‌കി- അന്നാ സ്മിത് സഖ്യത്തോടാണ് ഇന്ത്യ-ക്രൊയേഷ്യ സഖ്യം പരജായപ്പെട്ടത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist