വിദ്യാര്‍ത്ഥിക്ക് നേരെ റാഗിങ്ങിന്റെ പേരില്‍ ക്രൂര മര്‍ദനം : വിദ്യാര്‍ത്ഥി ശുചിമുറിയില്‍ ബോധരഹിതനായി അഞ്ച് മണിക്കൂര്‍ കിടന്നു, സംഭവം കണ്ണൂരിൽ
കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂര മര്‍ദനം. കണ്ണൂര്‍ നഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലാണ് സംഭവം. ബിഎ ഇക്കണോമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അന്‍ഷാദിനാണ് ...