ഇതൊന്നും ശരിയല്ല കെട്ടോ, 1.8 കിലോമീറ്റര്‍ യാത്രയ്ക്ക് 700 രൂപയോ; ഊബറിനെതിരെ യുവാവ്
കുറഞ്ഞ ദൂരത്തേക്ക് യാത്ര ചെയ്യുന്നതിന് ഊബര്‍ ഈടാക്കുന്ന അമിത നിരക്കിനെക്കുറിച്ച് യുവാവ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള സൂര്യ പാണ്ഡെ എന്നയാളാണ് ...