രാത്രി മുഴുവൻ തലയിൽ എണ്ണ തേച്ച് കിടക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ; എന്നാലിത് ശ്രദ്ധിക്കുക
മുടിയുടെ ഘനവും ശക്തിയും വർദ്ധിപ്പിക്കുന്നതിന് എണ്ണ വളരെ പ്രധാനമാണ്. എത്രയധികം എണ്ണ തേക്കുന്നോ അത്രയും നന്നായി മുടി വളരും എന്ന മിഥ്യാ ധാരണയും നമ്മൾ മലയാളികൾക്കിടയിൽ ഉണ്ട്. ...