സ്‌പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അമിത വേഗതയ്ക്ക് ഇനി പിഴയീടാക്കില്ല : ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി
കൊച്ചി : സ്‌പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് താൽക്കാലികമായി തടഞ്ഞ് കേരള ഹൈക്കോടതി. അഭിഭാഷകനായ സിജു കമലാസനൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. ...