ഉടമയുടെ തല കടിച്ചെടുത്ത് ചവച്ചരച്ച് ഒട്ടകം; നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു
രാജസ്ഥാനിൽ ഒട്ടകത്തിന്റെ ആക്രമണത്തിൽ ഉടമയ്ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ബിക്കാനീറിൽ പഞ്ചു ഗ്രാമത്തിലാണ് സംഭവം. സോഹൻ റാം നായക് എന്നയാളാണ് ഒട്ടകത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ...