കോവിഡ് ബാധിതർക്ക് ഓക്സിജൻ സൗകര്യമൊരുക്കി രണ്ട് ബസുകൾ ; ഓരോ ബസിലും 12 സീറ്റുകൾ; ആറു മണിക്കൂർ ഉപയോഗിക്കാവുന്ന ഓക്സിജൻ സിലിണ്ടറുകൾ
കോയമ്പത്തൂർ: സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശനം തേടിയെത്തുന്ന കോവിഡ് ബാധിതർക്കു കാത്തിരിപ്പിനിടെ ആവശ്യമെങ്കിൽ ഓക്സിജൻ നൽകാൻ സൗകര്യമുള്ള സീറ്റുകളോടു കൂടിയ രണ്ടു ബസുകൾ ഏർപ്പെടുത്തി. ഓരോ ...