ആശ്വാസമായി 4 കണ്ടെയ്നർ ഓക്സിജൻ സിംഗപ്പൂരിൽ നിന്ന്
ഡൽഹി: ഓക്സിജൻ ക്ഷാമത്തിൽ വലയുന്ന ഇന്ത്യക്ക് ആശ്വാസമായി നാല് കണ്ടെയ്നർ ഓക്സിജൻ സിംഗപ്പൂരിൽ നിന്ന് എത്തിക്കും. വ്യോമസേനയുടെ സി-17 വിമാനത്തിലാവും ഓക്സിജൻ എത്തിക്കുക. ഇതിനായി വിമാനം സിംഗപ്പൂരിലെ ...