പി.എം കെയർ ഫണ്ടിൽനിന്ന് 2.75 കോടി; മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ഓക്സിജൻ പ്ലാൻറ് പ്രവർത്തനം തുടങ്ങി. പുതിയ പ്ലാൻറിൽനിന്ന് ഉൽപാദിപ്പിച്ച ജീവവായു അത്യാഹിത വിഭാഗത്തിലെ കോവിഡ് വാർഡുകളിലും തീവ്രപരിചരണ വിഭാഗത്തിലും കഴിയുന്ന രോഗികൾക്ക് ...