ഓയൂരിൽ തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടിയെ നവ കേരള സദസ്സിലേക്ക് ക്ഷണിച്ചുവരുത്തി പിണറായി ; കുട്ടിക്കും സഹോദരനും മുഖ്യമന്ത്രിയുടെ അഭിനന്ദനം
കൊല്ലം : ഓയൂരിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട ആറു വയസ്സുകാരി പെൺകുട്ടിയെയും സഹോദരനെയും നവ കേരള സദസ്സിലേക്ക് ക്ഷണിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്‍റെ കടക്കലിലെ ...