ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസ്; മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞ് കുട്ടികൾ
തിരുവനന്തപുരം: ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസിൽ അറസ്റ്റിലായ പ്രതികളെ തിരിച്ചറിഞ്ഞ് കുട്ടികൾ. അബിഗേലിനെയും സഹോദരനെയും ക്യാമ്പിൽ എത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. മൂന്ന് പേരെയും കുട്ടികൾ തിരച്ചറിഞ്ഞിട്ടുണ്ട്. ...