‘ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അത്ഭുത മരുന്ന്’ ഗർഭധാരണം എളുപ്പമാക്കുമോ? എന്താണ് ഒസെംപിക് കുഞ്ഞ്?
ട്രെൻഡുകളുടെ ലോകമാണ് സോഷ്യൽമീഡിയ. മിനിറ്റുകളോ മണിക്കൂറുകളോ ചിലപ്പോൾ ദിവസങ്ങളോ മാത്രം ആയുസുള്ളവയാണ് ഓരോ ട്രെൻഡുകളും. അവയിൽ ചിലത് ലോകത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറയ്ക്കുമ്പോൾ,മറ്റ് ചിലത് വളർച്ചയെ പിന്നോട്ടുവലിക്കുന്നു. സത്യം ...