കേരളത്തിനു മുകളിലുൾപ്പെടെ ഓസോണിൽ ദ്വാരമേയില്ല: പുതിയ പഠന റിപ്പോർട്ടുമായി ഇന്ത്യൻ ഗവേഷകർ
ഭൂമിയെ സംരംക്ഷിക്കുന്ന വാതകപാളിയാണ് ഓസോണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഓസോൺ ഒരു കവചമാണ്. എന്നാൽ 2022 ൽ ഉഷ്ണമേഖലയിൽ ഒസോൺ പാളി ശോഷിക്കുന്നു എന്നുള്ള പഠനം പുറത്ത് ...








