പാർട്ടിയെ വഞ്ചിച്ച യൂദാസ്; പുറത്താക്കണം; ലീഗ് എംഎൽഎ അബ്ദുൾ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്ററുകൾ
മലപ്പുറം: ലീഗ് എംഎൽഎ പി അബ്ദുൾ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അബ്ദുൾ ഹമീദ് വഞ്ചകനാണെന്നും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. കഴിഞ്ഞ ദിവസം ഹമീദിനെ ...