അഴിമതിയ്ക്ക് കൂച്ചു വിലങ്ങിടാന്‍ ലോക്പാല്‍;അധ്യക്ഷനായി പി.സി.ഘോഷിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
ആദ്യ ലോക്പാല്‍ അധ്യക്ഷനായി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ പാസാക്കി അഞ്ച് ...