ആറടി മതില്‍ ചാടിക്കടന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്ത് കയ്യടി നേടിയ സിബിഐ ഉദ്യോഗസ്ഥനും രാഷ്ട്രപതിയുടെ അവാര്‍ഡ് : രാമസ്വാമി പാര്‍ത്ഥസാരഥി വീണ്ടും ഹീറോയായി
.മുൻ കേന്ദ്ര ധനകാര്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത സി.ബി.ഐ ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള മെഡൽ. സിബിഐ ഡെപ്യൂട്ടി സൂപ്രണ്ടായ രാമസ്വാമിയാണ് പി ചിദംബരത്തിന്റെ ...








