‘ടി.പി.വധക്കേസില്‍ ശിക്ഷിക്കപ്പെട്ട’ പി.കെ കുഞ്ഞനന്തൻ നാടിൻറെ കണ്ണിലുണ്ണിയായിരുന്നു: മാദ്ധ്യമങ്ങൾ അദ്ദേഹത്തെ ഭീകരനായി ചിത്രീകരിച്ചുവെന്ന് എംവി ഗോവിന്ദൻ
കണ്ണൂര്‍: ടി.പി.വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന്‍ നാടിന്റെ കണ്ണിലുണ്ണിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എന്നിട്ടും അദ്ദേഹത്തെ മാദ്ധ്യമങ്ങൾ ഭീകരവാദിയായി ചിത്രികരിച്ചു. ...