‘ജീവിക്കുന്നൂ ഞങ്ങളിലൂടെ..‘; മരിച്ചു പോയ ടിപി കേസ് പ്രതി കുഞ്ഞനന്തനും കണ്ണൂരിൽ വോട്ട്
കണ്ണൂർ: മരിച്ചു പോയ സിപിഎം നേതാവ് പി കെ കുഞ്ഞനന്തനും കണ്ണൂരിൽ വോട്ട്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച കുഞ്ഞനന്തനാണ് കണ്ണൂരിൽ ഇപ്പോഴും വോട്ടുള്ളത്. ...