‘പാര്‍ട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണ് , വിവാദ പരാമര്‍ശവുമായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ
തിരുവനന്തപുരം: സി.പി.എമ്മിന് സ്വന്തമായി ഒരു കോടതി സംവിധാനമുണ്ടെന്ന വിവാദ പരാമര്‍ശവുമായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍. പാര്‍ട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നും പി.കെ ശശിക്കെതിരായ ...