പൂക്കോട് കേസ്, യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും അടക്കം 4 പേർ ഉൾപ്പെട്ട കേസിൽ എസ് എഫ് ഐ ക്കെതിരെ ബോധപൂർവ്വമായ പ്രചാരണമെന്ന് പി എം ആർഷോ
കൽപറ്റ: ആൾക്കൂട്ട വിചാരണയെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിൽ എസ് എഫ് ഐ യുടെ മേൽ കുറ്റം ആരോപിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ട് എന്ന് ആരോപിച്ച് ...