“നിയമമന്ത്രിക്ക് നിയമത്തിൽ എന്തെങ്കിലും വിശ്വാസമുണ്ടെങ്കിൽ രാജി വച്ച് പുറത്ത് പോകണം”; പി പി രാജീവിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ
തൃശൂർ: കരുവന്നൂർ കേസിൽ വായ്പ അനുവദിക്കാൻ കേരള സംസ്ഥാന നിയമ വകുപ്പ് മന്ത്രി പി പി രാജീവ് സമ്മർദ്ദം ചെലുത്തി എന്ന വാർത്ത പുറത്ത് വന്നതോടെ മന്ത്രിയെ ...