ഗോവയിൽ ക്രിസ്ത്യൻ ജനസംഖ്യ 32 ൽ നിന്നും 25 ശതമാനമായി; കുതിച്ചുയർന്ന് മറ്റൊരു വിഭാഗം; തുറന്നു പറഞ്ഞ് ഗവർണർ
കൊച്ചി: ഗോവയില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വലിയ കുറവുണ്ടായെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. 32 ശതമാനം ഉണ്ടായിരുന്ന ഗോവയിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഇപ്പോൾ 25 ശതമാനമായി ...