കണ്ണൂര്‍ ; കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഒപ്പിട്ടത് ഭരണ–പ്രതിപക്ഷ നിർബന്ധത്തില്‍ ; വെളിപ്പെടുത്തി ഗവര്‍ണര്‍
കണ്ണൂര്‍ ; കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഒപ്പിട്ടത് താത്പര്യത്തോടെയല്ലെന്ന് ഗവര്‍ണര്‍ പി സദാശിവം . ഭരണ പ്രതിപക്ഷങ്ങളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്നും , സുപ്രീംക്കോടതിയില്‍ തിരിച്ചടി പ്രതീക്ഷിച്ചാണ് അന്ന് ...