വിവാഹത്തെ കച്ചവട മനസോടെ കാണുന്നു, കുടുംബബന്ധങ്ങൾ ശിഥിലമാകുന്നു;വനിത കമ്മീഷൻ
തിരുവനന്തപുരം;വിവാഹത്തെ കച്ചവട മനസോടെ കാണുന്നുവെന്ന് കുറ്റപ്പെടുത്തി വനിതാ കമ്മിഷ൯ അധ്യക്ഷ അഡ്വ. പി സതീദേവി.സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. ...