p v anwar mla

പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി

ക്വാ​റി ത​ട്ടി​പ്പ് കേ​സ് : പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യ്‌​ക്കെതി​രെ ഇഡി അന്വേഷണം ആരംഭിച്ചു

കൊ​ച്ചി: ക്വാ​റി ത​ട്ടി​പ്പ് കേ​സി​ല്‍ പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യ്‌​ക്കെതി​രാ​യ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ​രാ​തി​ക്കാ​ര​നും ക്വാ​റി ഉ​ട​മ​യ്ക്കും ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി നോ​ട്ടീ​സ്​ അയ​ച്ചിട്ടുണ്ട്. ക്വാ​റി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ...

പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി

‘എംഎല്‍എയെ നിലയ്ക്കു നിര്‍ത്താനും താക്കീത് നല്‍കാനും നേതൃത്വം തയ്യാറാകണം’; മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിച്ച വിഷയത്തില്‍ പ്രതികരിച്ച് കെ.യു.ഡബ്ല്യു.ജെ

സാമൂഹ്യ മാധ്യമങ്ങളിലൂടെ എംഎല്‍എ പിവി അന്‍വര്‍ മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിച്ച വിഷയത്തില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ. വസ്തുതാപരമായി വാര്‍ത്ത നിഷേധിക്കുന്നതിനു പകരം ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ അധിക്ഷേപത്തിനും ...

പി വി അന്‍വറിന്റെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കണം; പതിനഞ്ച് ദിവസത്തിനകം തടയണപൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

പിവി അന്‍വറിന്റെ ഭാര്യപിതാവിന്റെ ഭൂമിയിലെ അനധികൃത തടയണയും റോപ് വേയും ഇന്ന് പൊളിച്ച് നീക്കും

എം.എല്‍.എ പി.വി അന്‍വറിന്റെ ഭാര്യാ പിതാവ് സി കെ അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അനധികൃതമായി കെട്ടിയ തടയണയും റോപ് വേയും ഇന്ന് പൊളിച്ച് നീക്കും. അനുമതി ...

കോടീശ്വരനായ പിവി അന്‍വറിന്റെ വരുമാനം വെറും നാല് ലക്ഷം : 10 വര്‍ഷമായി നികുതി വെട്ടിച്ചു. തോമസ് ചാണ്ടിയ്ക്ക് പിന്നാലെ രാജിവഴിയില്‍ ഇടത് എംഎല്‍എയും

ഭൂപരിധി ചട്ടം ലംഘിച്ച് ഭൂമി കൈവശം വെച്ചെന്ന പരാതി : പി.വി അന്‍വര്‍ എം.എല്‍.എയ്ക്ക് നോട്ടീസ്

ഭൂപരിധി ചട്ടം ലംഘിച്ച് ഭൂമി കൈവശം വെച്ചെന്ന പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് നോട്ടീസ്. രേഖകളുമായി ഹാജരാകാന്‍ ആവശ്യപ്പെട്ട് താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാനാണ് നോട്ടീസ് ...

അനധികൃത ഭൂമി സമ്പാദനം; പി വി അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡിന്റെ അന്വേഷണം

പി.വി അന്‍വറിനെതിരായ അനധികൃത ഭൂമി കേസ്; ഇ.ഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്ന് ഹര്‍ജി

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ അനധികൃത ഭൂമി സംബന്ധിച്ച കേസ് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മലപ്പുറം സ്വദേശിയായ കെ.വി ...

കോടീശ്വരനായ പിവി അന്‍വറിന്റെ വരുമാനം വെറും നാല് ലക്ഷം : 10 വര്‍ഷമായി നികുതി വെട്ടിച്ചു. തോമസ് ചാണ്ടിയ്ക്ക് പിന്നാലെ രാജിവഴിയില്‍ ഇടത് എംഎല്‍എയും

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ നിയമ വിരുദ്ധമായി കെട്ടിയ റോപ് വെ ഉടൻ പൊളിച്ചില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ; ഓംബുഡ്‌സ്മാന്‍ ഉത്തരവ് പുറത്ത്

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമ വിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മേല്‍ പിഴ ചുമത്തുമെന്ന് ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു. റസ്റ്റോറന്റിനുള്ള ...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

കക്കാടം പൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത തടയണ പൊളിക്കല്‍: ഉത്തരവ് നടപ്പാക്കാത്തതിന് പഞ്ചായത്ത് സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ നിര്‍മ്മിച്ച നാലു തടയണകള്‍ പൊളിച്ചുനീക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിന് കൂടരഞ്ഞി ...

എല്‍ഡിഎഫ് എംഎല്‍എ പി വി അന്‍വറിനെതിരെ അറസ്റ്റ് വാറണ്ട്

29 ദിവസം സഭ ചേര്‍ന്നപ്പോള്‍ ഇടത് എം എല്‍ എ എത്തിയത് വെറും അഞ്ച് ദിവസം മാത്രം; മുങ്ങുന്നത് അവധി അപേക്ഷ പോലും നല്‍കാതെ

തിരുവനന്തപുരം: തുടര്‍ച്ചയായി 29 ദിവസം നടന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാത്ത നിലമ്പൂർ എം.എല്‍.എ പി.വി. അന്‍വറിന്റെ അസാന്നിദ്ധ്യം ചര്‍ച്ചയാകുന്നു. ഇപ്പോള്‍ നടക്കുന്ന സമ്മേളനത്തിലും ഇതുവരെ അദ്ദേഹം പങ്കെടുത്തിട്ടില്ല. ...

‘ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് അനധികൃത ഡാം നിര്‍മ്മിച്ചു, നിയമംലംഘിച്ച് റോപ് വേ നിര്‍മ്മാണവും’ സിപിഎം നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ നിയമലംഘനത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

പി വി അൻവറിന്റെ പാർക്കിലെ തടയണ പൊളിക്കാൻ കളക്ടറുടെ ഉത്തരവ്; ഉത്തരവ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് പിന്നാലെ

സിപിഎം എംഎൽഎ പി വി അൻവറിന്റെ പാർക്കിലെ തടയണ പൊളിക്കാൻ കളക്ടറുടെ ഉത്തരവ്. കോഴിക്കോട് കക്കാടംപൊയിലിലെ നാല് തടയണകളും പൊളിക്കാനാണ് ഉത്തരവ്. ഒരു മാസത്തിനകം തടയണകൾ പൊളിക്കാനാണ് ...

കോടീശ്വരനായ പിവി അന്‍വറിന്റെ വരുമാനം വെറും നാല് ലക്ഷം : 10 വര്‍ഷമായി നികുതി വെട്ടിച്ചു. തോമസ് ചാണ്ടിയ്ക്ക് പിന്നാലെ രാജിവഴിയില്‍ ഇടത് എംഎല്‍എയും

പി വി അന്‍വറിനെതിരായ ക്രഷര്‍ തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പി വി അന്‍വര്‍ എംഎല്‍എ പ്രതിയായ ക്രഷര്‍ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് മഞ്ചേരി സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ...

കോടീശ്വരനായ പിവി അന്‍വറിന്റെ വരുമാനം വെറും നാല് ലക്ഷം : 10 വര്‍ഷമായി നികുതി വെട്ടിച്ചു. തോമസ് ചാണ്ടിയ്ക്ക് പിന്നാലെ രാജിവഴിയില്‍ ഇടത് എംഎല്‍എയും

പി.വി അന്‍വര്‍ എം.എല്‍.എയെ നിലമ്പൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതി

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ വീണ്ടും മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതി. ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് പി.വി അന്‍വര്‍ നിലവിലുള്ളത്. കോവിഡ് സാഹചര്യം നില നില്‍ക്കുന്നതിനാല്‍ ...

‘ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേൾക്കുന്നു, ക്യാപ്റ്റൻ ഇടപെട്ട് മെരുക്കണമെന്ന് അപേക്ഷയുണ്ട് ‘;പി വി അൻവറിനെ ട്രോളി പി കെ അബ്ദു റബ്ബ്

‘ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേൾക്കുന്നു, ക്യാപ്റ്റൻ ഇടപെട്ട് മെരുക്കണമെന്ന് അപേക്ഷയുണ്ട് ‘;പി വി അൻവറിനെ ട്രോളി പി കെ അബ്ദു റബ്ബ്

ഇടത് എംഎൽഎ പി വി അൻവറിനെ ട്രോളി മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദു റബ്ബ്. ''ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ ...

പി വി അന്‍വറിന്റെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കണം; പതിനഞ്ച് ദിവസത്തിനകം തടയണപൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ഉമ്മന്‍ ചാണ്ടിയുടെ വരുമാനത്തില്‍ അഞ്ചു വര്‍ഷത്തിനിടെയുണ്ടായത് 267 ശതമാനത്തിന്റെ വര്‍ദ്ധനവ്; ഇടതുസ്വതന്ത്രന്‍ പി.വി. അന്‍വറിന്റെ വരുമാന വർദ്ധനവ് 345 ശതമാനം

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്ന എം.എല്‍.എ മാരുടെ വരുമാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ വര്‍ദ്ധനവിന്റെ കണക്കുമായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. 84 ...

പ്രവാസിയില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയുടെ പുനഃപരിശോധനാ ഹര്‍ജി തള്ളി ഹൈക്കോടതി

ഭൂ​പ​രി​ഷ്ക​ര​ണ ച​ട്ട​ലം​ഘ​നം: ‘പി.​വി.​അ​ന്‍​വ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ട്?’, ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെന്ന് ​ഹൈക്കോ​ട​തി

കൊ​ച്ചി: ഭൂ​പ​രി​ഷ്ക​ര​ണ ച​ട്ടം ലം​ഘി​ച്ച​തി​ന് പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​ത് എ​ന്തു കൊ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി. പി.​വി. അ​ന്‍​വ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ലാ​ന്‍​ഡ് ബോ​ര്‍​ഡ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. മൂ​ന്നു വ​ര്‍​ഷ​മാ​യി​ട്ടും ...

പി വി അന്‍വറിന്റെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കണം; പതിനഞ്ച് ദിവസത്തിനകം തടയണപൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

‘25,000 കോടിയുടെ രത്‌നഖനന പദ്ധതിയുമായി നാളെ മടങ്ങിയെത്തും’; പി വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: ആഫ്രിക്കയില്‍ നിന്നും നാളെ നാട്ടിലേക്കു തിരികെ എത്തുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. മടങ്ങിവരുന്നത് 25,000 കോടിയുടെ രത്‌നഖനന പദ്ധതിയുമായിട്ടാണ് എന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ പുതിയ വീഡിയോ സന്ദേശത്തില്‍ ...

അനധികൃത ഭൂമി സമ്പാദനം; പി വി അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡിന്റെ അന്വേഷണം

പി വി അന്‍വര്‍ എംഎല്‍എയെ കാണാനില്ല; പൊലീസിൽ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ ഒരു മാസത്തിലധികമായി കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. കഴിഞ്ഞ ഒരു മാസത്തിലധികമായി എംഎല്‍എയെക്കുറിച്ച്‌ യാതൊരു വിവരമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ...

അര്‍ധരാത്രിയില്‍ ആദിവാസി കോളനിയിലെത്തിയ പിവി അന്‍വര്‍ എംഎല്‍എയെ തടഞ്ഞു; പിന്നാലെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

അര്‍ധരാത്രിയില്‍ ആദിവാസി കോളനിയിലെത്തിയ പിവി അന്‍വര്‍ എംഎല്‍എയെ തടഞ്ഞു; പിന്നാലെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

മലപ്പുറം: നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ രാത്രി 11 ന് എത്തിയ പിവിഅന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. അര്‍ധരാത്രിയില്‍ ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയില്‍ എംഎല്‍എ ...

ജോലിയിൽ നിന്നും മുങ്ങി മദ്രസയിൽ കൂട്ട നിസ്കാരത്തിന് പോയി : ഗുജറാത്തിൽ രണ്ടു പോലീസുകാർക്ക് സസ്പെൻഷനും അറസ്റ്റും

ഒതായി മനാഫ് വധം; മുഖ്യപ്രതിയും പി വി അൻവർ എംഎൽഎയുടെ സഹോദരീപുത്രനുമായ ഒതായി മലങ്ങാടൻ ഷെഫീഖ് അറസ്റ്റിൽ

ഒതായി മനാഫ് വധത്തിൽ മുഖ്യപ്രതി ഒതായി മലങ്ങാടൻ ഷെഫീഖ് അറസ്റ്റിൽ. കൊലപാതകം നടന്ന് 24 വർഷങ്ങൾക്ക് ശേഷമാണ് പ്രതി പടിയിലായിരിക്കുന്നത്. പി വി അൻവർ എംഎൽഎയുടെ സഹോദരീപുത്രനാണ് ...

പി വി അൻവർ എംഎൽഎയുടെ ഭാ​ര്യാപിതാവ് നൽകിയ ​ഹർജി തള്ളി; ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി

പി വി അൻവർ എംഎൽഎയുടെ ഭാ​ര്യാപിതാവ് നൽകിയ ​ഹർജി തള്ളി; ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പി വി അൻവർ എംഎൽഎയുടെ ഭാ​ര്യാപിതാവ് നൽകിയ ​ഹർജി തള്ളി. ചീങ്കണ്ണിപ്പാലFയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മലപ്പുറം കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരി വച്ചു. ...

‘കലക്ടറാണ് ശരി, പി.വി. അന്‍വറിന്റെ നടപടി അംഗീകരിക്കാനാവില്ല’, സിപിഎം എംഎൽഎയെ തള്ളി സിപിഐ

‘കലക്ടറാണ് ശരി, പി.വി. അന്‍വറിന്റെ നടപടി അംഗീകരിക്കാനാവില്ല’, സിപിഎം എംഎൽഎയെ തള്ളി സിപിഐ

തിരുവനന്തപുരം: നിലമ്പൂരില്‍ ആദിവാസി വീടുനിര്‍മാണം തടഞ്ഞ പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ സിപിഐ രംഗത്ത്. ആദിവാസി വീടുനിര്‍മാണം തടഞ്ഞ പി.വി. അന്‍വറിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും അന്‍വറിന്റെ നടപടിയെ എതിര്‍ത്ത ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist